k surendran alleges pinarayi vijayan behind fake cases registered against him<br />മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ നിന്നും തന്നെ മാറ്റി നിർത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്കെതിരെ കള്ളക്കേസുകൾ ചമയ്ക്കുന്നതെന്നാണ് കെ സുരേന്ദ്രൻ ആരോപിക്കുന്നത്. തന്നെ അനന്തമായി ജയിലിൽ അടയ്ക്കാൻ ഗൂഡാലോചന നടക്കുന്നു. തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രൻ റാന്നി കോടതിയിലേക്ക് പോകും മാധ്യമങ്ങളോട് പറഞ്ഞു. <br />